¡Sorpréndeme!

Social Media Questions The Quality Of Modi Mask Distributed In West Bengal | Oneindia Malayalam

2020-03-05 13 Dailymotion

Social Media Questions The Quality Of Modi Mask Distributed In West Bengal
കൊറോണയെ നേരിടാന്‍ പശ്ചിമ ബംഗാളില്‍ ബിജെപി വിതരണം ചെയ്ത മാസ്‌കില്‍ മോദി മയം. പശ്ചിമ ബംഗാളിലെ തദ്ദേശീയരായ ബിജെപി നേതാക്കളാണ് മാസ്‌ക് വിതരണം ചെയ്തത്. ഇന്നലെയാണ് കൊല്‍ക്കത്തയില്‍ മാസ്‌ക് വിതരണം നടന്നത്. കൊറോണ വൈറസ് ഇന്‍ഫെക്ഷനില്‍ നിന്ന് രക്ഷിക്കണം മോദി ജി എന്ന കുറിപ്പോടെയുള്ള മാസ്‌കാണ് വിതരണം നടത്തിയത്‌.
#Socialmedia #WestBengal